23 September Sunday

പറവൂരില്‍ പള്ളിയുടെ മതിലിടിഞ്ഞ് വീണ് ആറുപേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

ഫയല്‍ ചിത്രം

കൊച്ചി > പറവൂരില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതിന്റെ സമീപത്തെ പള്ളിയുടെ മതിലിടിഞ്ഞ് വീണ്  ആറുപേര്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് നോര്‍ത്ത് കുത്തിയതോടുള്ള  പള്ളിക്ക് സമീപം അപകടം നടന്നത്. എന്നാല്‍ ഇന്നാണ് അപകടവിവരം പുറംലോകം അറിയുന്നത്. വെള്ളം കുത്തിയൊലിച്ചെത്തിയാണ് മതില്‍ തകര്‍ന്നതെന്നറിയുന്നു.മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top