24 September Monday

വൈകിട്ട് സര്‍വകക്ഷിയോഗം:രാവിലെ മന്ത്രിസഭ ചേരും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

തിരുവനന്തപുരം> പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത  സര്‍വകക്ഷിയോഗം വൈകിട്ട് നാലിന് ചേരും. പ്രളയ ദുരിതാശ്വാസത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ രാവിലെ ഒമ്പതു മണിക്ക് മന്ത്രിസഭാ യോഗം ചേരും.

പ്രളയ ദുരിതത്തിന്റെ കണക്കെടുപ്പ് നടത്തി കേന്ദ്രത്തിനു നല്‍കാനുള്ള നിവേദനത്തിന് മന്ത്രിസഭ അന്തിമരൂപം നല്‍കിയേക്കും.

പ്രധാന വാർത്തകൾ
Top