15 November Thursday

വീണ്ടെടുപ്പ്: ആലുവയില്‍ എഎന്‍ ഷംസീറിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐയുടെ ശുചീകരണ പ്രവര്‍ത്തനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

ആലുവ > പ്രളയം വിഴുങ്ങിയ ആലുവ നഗരത്തെ വീണ്ടെടുക്കാനുള്ള ശുചീകരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീറിന്റെ നേതൃത്വത്തിലാണ് ആലുവയില്‍ വീടുകളും കടകളുമടക്കമുള്ള സ്ഥലങ്ങളില്‍ യൂത്ത് ബ്രിഗേഡ് ശുചീകരണം നടത്തിയത്.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ, നടന്‍ ബിനീഷ് കോടിയേരി എന്നിവരും  പുനരധിവാസത്തിന്റെ ഭാഗമായുള്ള ശുചീകരണ  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top