20 September Thursday

ആകാശവാണിയിലെ ആദ്യകാല പ്രക്ഷേപക ടി പി രാധാമണി നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

തിരുവനന്തപുരം > ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല  പ്രക്ഷേപകയും റേഡിയോ നാടകങ്ങളിലെ നിരവധി അവിസ്‌മരണീയ കഥാപാത്രങ്ങള്‍ക്ക് ശബ്ദം പകരുകയും ചെയ്‌ത ടി പി രാധാമണി നിര്യാതയായി.

തിരുവനന്തപുരത്ത് പൂജപ്പുരയ്ക്ക് സമീപം സ്വവസതിയില്‍  വച്ചാണ് മരണം സംഭവിച്ചത്. 84 വയസ്സായിരുന്നു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top