20 November Tuesday

വീട്ടമ്മ എലിപ്പനി ബാധിച്ച് മരിച്ചു

സ്വന്തം ലേഖകന്‍Updated: Sunday Sep 2, 2018


ഷൊര്‍ണൂര്‍ > എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു.പെരിന്തല്‍മണ്ണ എരവിമംഗലത്തെ പാട്ടശ്ശേരി തൊടി സുകുമാരന്റെ ഭാര്യ പ്രമീള (40) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിന്നു .സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 10ന് ഷൊര്‍ണൂര്‍ പുണ്യതീരം ശ്മശാനത്തില്‍.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top