20 July Friday

ഓമന ചാക്കോ നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Thursday Dec 21, 2017

തിരുവനന്തപുരം > തിരുവനന്തപുരം ജഗതി സുദര്‍ശന നഗര്‍ വേങ്കിലഴികത്തു പരേതനായ വിഎസ് ചാക്കോയുടെ പത്‌നി ഓമന ചാക്കോ(72) നിര്യാതയായി. സംസ്‌കാരം 22ാം തീയതി 3 മണിക്ക് പാളയം സെന്റ് ബസലിക്കയില്‍ ശുശ്രൂഷകള്‍ക്ക് ശേഷം നാലാഞ്ചിറ സെമിത്തേരിയില്‍ നടക്കും. മക്കള്‍ സി അച്ചാമ്മ(അധ്യാപിക, ഗവ:മോഡല്‍ സ്‌കൂള്‍ തൈക്കാട്), സി സാറാമ്മ(ഹെഡ്മിസ്ട്രസ് ക്ലാപ്പന എല്‍പിഎസ്),സി ആലീസ്(ഓവര്‍സീയര്‍ എല്‍ എസ്ജിഡി). മരുമക്കള്‍ റ്റി ബേബി ജേക്കബ്, പിവി തോമസ്
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top