19 September Wednesday

ടി പത്മനാഭനും എം എ യൂസഫലിക്കും ഡി ലിറ്റ്

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018


കോട്ടയം
ചെറുകഥാകൃത്ത്‌ ടി പത്മനാഭൻ, പ്രവാസി വ്യവസായി എം എ യൂസഫലി എന്നിവരെ ഡിലിറ്റ് ബിരുദം നൽകി ആദരിക്കാൻ എംജി സർവകലാശാല സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച ശുപാർശ ഗവർണർക്ക‌് നൽകും. പുതുതായി 10 പഠനവകുപ്പുകൾ ആരംഭിക്കാൻ സർക്കാരിന്റെ അനുമതി തേടാനും വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷനായ യോഗം തീരുമാനിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top