14 December Friday

എം എം നാരായണന്റെ ഭാര്യ ജയശ്രീ ടീച്ചര്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018

പൊന്നാനി  > സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ പ്രൊഫ എം എം നാരായണന്റെ ഭാര്യ ജയശ്രീ ടീച്ചര്‍ (60) ട്രെയിന്‍ അപകടത്തില്‍ മരിച്ചു (റിട്ടയേര്‍ഡ് അധ്യാപിക പള്ളപ്രം എ എല്‍ പി സ്‌കൂള്‍). കുറ്റിപ്പുറത്ത് വച്ച് ഉച്ചക്ക് 12.30 നായിരുന്നു സംഭവം. മക്കള്‍: ദിലീപ് ( പി ആര്‍ ഒ. പരിയാരം മെഡിക്കല്‍ കോളേജ്),

ദിവ്യ (അക്കൗണ്ടന്റ് കര്‍ണാടക ബാങ്ക് കല്‍ക്കട്ട). മരുമക്കള്‍ : മായ, സത്യനാരായണന്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വന്തം വീടായ  ഒറ്റപ്പാലത്തെ വസതിയില്‍ സംസ്‌കരിക്കും. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top