22 September Saturday

പുനരധിവാസം: സിപിഐ എം സംഭരിച്ച് നല്‍കിയത് 26.43 കോടി

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

തിരുവനന്തപുരം> സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന്‌ സിപിഐ എം) പ്രവര്‍ത്തകര്‍ നടത്തിയ ഫണ്ട്‌ സമാഹരണത്തിലൂടെ ഇതുവരെയായി ലഭിച്ച 26,43,22,778/ (ഇരുപത്തിയാറ്‌ കോടി നാല്‍പ്പത്തിമൂന്ന്‌ ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തിയെട്ട്‌) രൂപ ഏരിയാ കമ്മിറ്റികള്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കി. സമാഹരിച്ച തുക ജില്ലതിരിച്ച്‌ ചുവടെ ചേര്‍ക്കുന്നു.

1. കാസര്‍കോഡ്‌ 13412490
2. കണ്ണൂര്‍ 78442969
3. വയനാട്‌ 3500000
4. കോഴിക്കോട്‌ 23153268
5. മലപ്പുറം 25866644
6. പാലക്കാട്‌ 24012161
7. തൃശ്ശൂര്‍ 20918862
8. എറണാകുളം 3921006
9. ഇടുക്കി 2100000
10. കോട്ടയം 13600000
11. ആലപ്പുഴ 6979523
12. പത്തനംതിട്ട 2037701
13. കൊല്ലം 20819430
14. തിരുവനന്തപുരം 25558724

ആകെ 26,43,22,778

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top