Top
17
Sunday, December 2017
About UsE-Paper

ചെല്ലാനത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി സിപിഐ എം; മാലിന്യം അടിഞ്ഞു കൂടിയ പ്രദേശത്ത് ശുചീകരണം നടത്തി

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

ചെല്ലാനത്ത് സിപിഐ എം നേതൃത്വത്തില്‍ ശുചീകരണം
പള്ളുരുത്തി > ചെല്ലാനത്ത് കടല്‍ക്ഷോഭത്തില്‍ മാലിന്യം അടിഞ്ഞുകൂടിയ പ്രദേശങ്ങളില്‍ സിപിഐ എം നേതൃത്വത്തില്‍ ശുചീകരണം ആരംഭിച്ചു. 13ാം വാര്‍ഡില്‍ ജില്ലാ സെക്രട്ടറി പി രാജീവ് ശുചീകരണം ഉദ്ഘാടനംചെയ്തു. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, പി എ പീറ്റര്‍, വി ബി രഘു, പി ബി ദാളോ, എം എസ് ശോഭിതന്‍, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി, ജില്ലാ പഞ്ചായത്ത് അംഗം ടി വി അനിത തുടങ്ങിയവര്‍ പങ്കെടുത്തു.

കടല്‍ക്ഷോഭത്തില്‍ വെള്ളക്കെട്ടില്‍വീണുമരിച്ച റെക്സന്റെ വീട്ടില്‍നിന്നാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി വി എം ജുനൈദിന്റെയും ഡിവൈഎഫ്ഐ പള്ളുരുത്തി ബ്ളോക്ക് സെക്രട്ടറി എന്‍ എസ് സുനീഷിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ഥിയുവജന പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളായി. 

മണലും ചളിയും കയറി അടഞ്ഞ കക്കൂസുകളും കുളിമുറികളും പ്രവര്‍ത്തകര്‍ വൃത്തിയാക്കി. വീടിനുള്ളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കി ബ്ളീച്ചിങ്പൌഡര്‍ വിതറി വൃത്തിയാക്കി. ആശാ വര്‍ക്കര്‍മാരും കുടുംബശ്രീപ്രവര്‍ത്തകരും ശുചീകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കടല്‍കയറ്റത്തിന്റെ ശക്തിയില്‍ തകര്‍ന്ന മണല്‍വാടകള്‍ നിര്‍മിക്കാനും തകര്‍ന്നുവീണ കല്ലുകള്‍ പുനഃസ്ഥാപിക്കാനും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജെസിബിയും കക്കൂസ്മാലിന്യം കയറ്റിക്കൊണ്ടുപോകാന്‍ പ്രത്യേകം വാഹനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെന്റ് മേരീസ് സ്കൂളില്‍ ക്യാമ്പ് തുടരുന്നുണ്ട്. വീടും പരിസരവും വൃത്തിയായതിനുശേഷം ക്യാമ്പിലുള്ളവര്‍ വീടുകളിലേക്കു മാറി താമസിക്കും.

ഞലമറ ാീൃല: വു://ംംം.റലവെമയവശാമിശ.രീാ/ിലം/സലൃമഹമ/ിലംസെലൃമഹമ07122017/691305

പള്ളുരുത്തി > ചെല്ലാനത്ത് കടല്‍ക്ഷോഭത്തില്‍ മാലിന്യം അടിഞ്ഞുകൂടിയ പ്രദേശങ്ങളില്‍ സിപിഐ എം നേതൃത്വത്തില്‍ ശുചീകരണം ആരംഭിച്ചു. 13ാം വാര്‍ഡില്‍ ജില്ലാ സെക്രട്ടറി പി രാജീവ് ശുചീകരണം ഉദ്ഘാടനംചെയ്തു. ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, പി എ പീറ്റര്‍, വി ബി രഘു, പി ബി ദാളോ, എം എസ് ശോഭിതന്‍, പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി, ജില്ലാ പഞ്ചായത്ത് അംഗം ടി വി അനിത തുടങ്ങിയവര്‍ പങ്കെടുത്തു.

കടല്‍ക്ഷോഭത്തില്‍ വെള്ളക്കെട്ടില്‍വീണുമരിച്ച റെക്‌സന്റെ വീട്ടില്‍നിന്നാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വി എം ജുനൈദിന്റെയും ഡിവൈഎഫ്‌ഐ പള്ളുരുത്തി ബ്ലോക്ക് സെക്രട്ടറി എന്‍ എസ് സുനീഷിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ഥിയുവജന പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളായി.

മണലും ചളിയും കയറി അടഞ്ഞ കക്കൂസുകളും കുളിമുറികളും പ്രവര്‍ത്തകര്‍ വൃത്തിയാക്കി. വീടിനുള്ളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കി ബ്‌ളീച്ചിങ്‌പൌഡര്‍ വിതറി വൃത്തിയാക്കി. ആശാ വര്‍ക്കര്‍മാരും കുടുംബശ്രീപ്രവര്‍ത്തകരും ശുചീകരണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കടല്‍കയറ്റത്തിന്റെ ശക്തിയില്‍ തകര്‍ന്ന മണല്‍വാടകള്‍ നിര്‍മിക്കാനും തകര്‍ന്നുവീണ കല്ലുകള്‍ പുനഃസ്ഥാപിക്കാനും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജെസിബിയും കക്കൂസ്മാലിന്യം കയറ്റിക്കൊണ്ടുപോകാന്‍ പ്രത്യേകം വാഹനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെന്റ് മേരീസ് സ്‌കൂളില്‍ ക്യാമ്പ് തുടരുന്നുണ്ട്. വീടും പരിസരവും വൃത്തിയായതിനുശേഷം ക്യാമ്പിലുള്ളവര്‍ വീടുകളിലേക്കു മാറി താമസിക്കും.