Top
23
Thursday, November 2017
About UsE-Paper

വെട്ടൂര്‍ പുരുഷന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Sunday Nov 5, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം> നടന്‍ വെട്ടൂര്‍ പുരുഷന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച കലാകാരനായിരുന്നു വെട്ടൂര്‍ പുരുഷനെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
 

Related News

കൂടുതൽ വാർത്തകൾ »