24 September Monday

ചെങ്ങന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

ചെങ്ങന്നൂര്‍ > ചെങ്ങന്നൂര്‍ നഗരസഭയില്‍ മാങ്കലം മര്‍ത്തോമ്മ പള്ളിക്ക് സമീപത്തെ  വിട്ടിലെ ഒരു കുടുംബത്തിലെ മൂന്ന്പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛന്‍,അമ്മ,മകന്‍ എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹം കുറ്റിക്കാട്ടുപിടിക്കു സമീപമുള്ള വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ  പ്രദേശത്ത് വെള്ളം കയറിയിരുന്നു.വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടാണോ മരണമെന്ന് വ്യക്തമല്ല.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top