14 December Friday

ചേലക്കര പോളിയില്‍ എസ്എഫ്ഐയ്‌‌‌ക്ക് സമ്പൂര്‍ണ വിജയം

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

തൃശൂര്‍ > ചേലക്കര ഗവ പോളിടെക്നിക്കില്‍ നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് സമ്പൂര്‍ണ്ണ വിജയം. കെഎസ്‌യു, എബിവിപി, എഐഎസ്എഫ് എന്നിവയെ നിലംപരിശാക്കിയാണ് എസ്എഫ്‌ഐ വിജയം നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ മുഴുവന്‍ പാനലും നിലനിര്‍ത്തി.

ജോണ്‍ പി ആലപ്പാട്ട് (ചെയര്‍മാന്‍),എ ജിന്റോ ജോസഫ് (വൈസ് ചെയര്‍മാന്‍),അമിത ശ്രീകുമാര്‍ (ലേഡി വൈസ് ചെയര്‍മാന്‍).സികെ കിരണ്‍(പോളി യൂണിയന്‍ കൗണ്‍സിലര്‍),ടി ആര്‍ സൂരജ് (ജനറല്‍ സെക്രട്ടറി).അമല്‍ രാം(ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി),എന്‍ വി അഭിജിത് (മാഗസിന്‍ എഡിറ്റര്‍)



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top