22 September Saturday

മലയിൻകീഴ്‌ ബസുകൾ കൂട്ടിയിടിച്ച്‌ നിരവധിപേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

തിരുവനന്തപുരം > മലയിൻകീഴ് അന്തിയൂർകോണം പാലത്തിനടുത്ത് ബസുകൾ കൂട്ടിയിടിച്ച്‌ നിരവധി പേർക്ക്‌ പരിക്ക്‌. കെഎസ്‌ആർടിസി ബസും സ്വകാര്യബസും തമ്മിലാണ്‌ കൂട്ടിയിടി.

അപകടത്തിൽ പരിക്കേറ്റ 29 പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരായ പഞ്ചമി (22) ചെമ്പൂർ, അജിത (30) ചെമ്പൂർ, പ്രശാന്ത്(38) മംഗലക്കൽ ( ബസ് ഡ്രൈവർ), മോനിഷ (26) മൂങ്ങോട്, സൗമ്യ (30) പെരുമ്പഴുതൂർ, ലിനി (25), മീനച്ചൽ, ഷീബ (30) കാട്ടാക്കട,  റീന (38)കാട്ടാക്കട, നദിയ (13), കാട്ടാക്കട,  ജൂന (32) ഊരൂട്ടമ്പലം, ജസ്റ്റിൻ രാജ് ( 52 ) വിളപ്പിൽശാല, അൻഷു (22), കാട്ടാക്കട, ക്രിസ്തുരാജ് ( 55) കാട്ടാക്കട, വസന്ത (57) ഒറ്റശേഖരമംഗലം, ഷിബിൻ (19) കാട്ടാക്കട, കോമളം (62), കുരുതൻകോട്, വിലാസിനി (65), വാഴച്ചൽ, മാധവൻ നായർ (75) പൂവ്വച്ചൽ, തങ്കി(60) കോട്ടൂർ, പത്മകുമാർ (54) കാട്ടാക്കട, ശ്രീകാന്ത് (30) പേയാട്, ദിവ്യ കുഷ്ണൻ (23) പാറശാല , സുധാകരൻ (37) പെരുമ്പഴുതൂർ, സുകന്യ (30) വാഴച്ചൽ, തങ്കപ്പൻ (65) കോട്ടൂർ, ഉഷ ( 47 ) മംഗലക്കൽ, രമണി (55 കോട്ടൂർ, പ്രതിഭ (30) ഒറ്റശേഖരമംഗലം, ജനാർദ്ദനൻ (58) കുളത്തൂർ, എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top