24 September Monday

കണ്ണൂര്‍ ഇരിട്ടിയില്‍ ലീഗ് ഓഫീസില്‍ വന്‍ സ്‌‌‌‌ഫോടനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

കണ്ണൂര്‍ > കണ്ണൂര്‍ ഇരിട്ടിയില്‍ മുസ്ലീം ലീഗ് ഓഫീസില്‍ വന്‍ സ്‌ഫോടനം. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓഫീസിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 2 കാറുകള്‍ക്ക് കേടുപറ്റി.

സമീപത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്ത് പരിശോധന തുടരുകയാണ്. കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡും പുറപ്പെട്ടിട്ടുണ്ട്.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top