19 January Saturday

നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 13, 2018

കൊച്ചി > നാളെ സംസ്ഥാന വ്യാപകമായി  ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. തലസ്ഥാനത്ത് ബിജെപി സമരപന്തലിന് മുന്നിലെ ആത്മഹത്യയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top