14 December Friday

ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുണ്ടായേക്കാമെന്ന് ഡിജിപി

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018

കൊച്ചി >  പീഡനക്കേസില്‍ ചോദ്യം ചെയ്യല്‍ നേരിടുന്ന ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റുണ്ടായേക്കുമെന്ന സൂചന നല്‍കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണ സംഘത്തിന് സ്വതന്ത്രമായ തീരുമാനമെടുക്കാം. ജാമ്യപേക്ഷ തടസമല്ല. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിന്റെ സാധ്യതപരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു


 ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴി തൃപ്തികരമല്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്‌
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top