14 December Friday

ബാലഭാസ്‌കറിന്റെ സംസ്‌കാരം ബുധനാഴ്‌ച

വെബ് ഡെസ്‌ക്‌Updated: Tuesday Oct 2, 2018

തിരുവനന്തപുരം > അ​ന്ത​രി​ച്ച വ​യ​ലി​നി​സ്റ്റ്‌ ബാ​ല​ഭാ​സ്ക​റി​ന്റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച ന​ട​ക്കും. ബാലഭാസ്‌കറിന്റെ മൃതദേഹം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലും ക​ലാ​ഭ​വ​ൻ തി​യ​റ്റ​റി​ലും ഇ​ന്ന് പൊ​തു​ദ​ർ​ശ​ന​ത്തി​നുവച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് തി​രു​മ​ല​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സംസ്‌കരിക്കും.

സെ​പ്റ്റം​ബ​ർ 25നു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ല​ഭാ​സ്ക​ർ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​വ​യ​സു​കാ​രി​യാ​യ മ​ക​ൾ തേ​ജ​സ്വി​നി ബാ​ലയും മരണമടഞ്ഞു. ഭാ​ര്യ ല​ക്ഷ്മി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top