22 November Thursday

അറ്റ്‌ലസ് രാമചന്ദ്രൻ മുഖ്യമന്ത്രിയെ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 19, 2018

അബുദാബി > നവകേരള നിർമ്മിതിക്കായി പ്രവാസികളുടെ പിന്തുണ തേടി യുഎഇ സന്ദർശനത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയനെ അറ്റ്‌ലസ് രാമചന്ദ്രൻ സന്ദർശിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഏറെ ആഹ്ളാദകരമായിരുന്നുവെന്ന് സന്ദർശനത്തിനുശേഷം അറ്റ്‌ലസ് രാമചന്ദ്രൻ പറഞ്ഞു. രാമചന്ദ്രൻ മുഖ്യമന്ത്രിയെ ആലിംഗനം ചെയ്തു. അറ്റ്ലസ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയും അദ്ദേഹത്തോടൊപ്പണ്ടായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top