20 September Thursday

പ്രളയബാധിതര്‍ക്ക് ആവുന്നവിധം എല്ലാവരും സഹായം നല്‍കണം: നടന്‍ വിനായകന്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

കൊച്ചി >പ്രളയ ദുരിതത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആവുന്ന വിധം എല്ലാവരും സഹായം നല്‍കണമെന്ന് നടന്‍  വിനായകന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന് വിനായകന്‍ പറഞ്ഞു. യുട്യൂബ് വീഡിയോയിലൂടെയാണ്  അദ്ദേഹം ജനങ്ങളോടഭ്യര്‍ഥിച്ചത്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top