25 September Tuesday

നടി ശ്വേത മേനോന്റെ അച്ഛൻ ടി വി നാരായണൻ കുട്ടി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

ടി വി നാരായണൻ കുട്ടി (87)

കൊച്ചി > നടി ശ്വേത മേനോന്റെ അച്ഛൻ ടി വി നാരായണൻ കുട്ടി (87) കൊച്ചിയിൽ അന്തരിച്ചു. വ്യോമ സേനയിൽ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആയിരുന്നു.
സംസ്കാരം നാളെ രാവിലെ വളാഞ്ചേരിയിലെ വീട്ടു വളപ്പിൽ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top