26 September Wednesday

കൊട്ടാരക്കരയില്‍ യുവതിക്കുനേരെ ആസിഡ് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

കൊല്ലം > കൊട്ടാരക്കരയില്‍ യുവതിക്കുനേരെ ആസിഡ് ആക്രമണം. ട്രെയിനില്‍ വച്ചാണ്  ആസിഡ് ആക്രമണമുണ്ടായത്‌ .യുവതിയുടെ കാമുകനായ അരുണിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ട്രെയിനില്‍ ഇവരുടെ അടുത്ത സീറ്റില്‍ ഇരുന്ന യാത്രക്കാരനും ആസിഡ് വീണ് പരിക്കേറ്റിട്ടുണ്ട്.

യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
 

 

പ്രധാന വാർത്തകൾ
Top