14 November Wednesday

മുവാറ്റുപുഴയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു മരണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

മുവാറ്റുപുഴ >   മുവാറ്റുപുഴ - തൊടുപുഴ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു മരണം. ഏഴുപേര്‍ക്ക് പരിക്ക്. മുവാറ്റുപുഴ - തൊടുപുഴ റോഡില്‍ മാവിന്‍ചുവട് ഭാഗത്ത് ശനിയാഴ്ച പകല്‍ രണ്ടോടെയാണ് അപകടം. കല്ലൂര്‍ക്കാട് തഴുവംകുന്ന് ചാഞ്ഞവെട്ടിയ്ക്കല്‍ വീട്ടില്‍ ബേബി ജോസഫ് (59) ആണ് മരിച്ചത്. തഴുവംകുന്നില്‍ പലചരക്ക് വ്യാപാരിയായിരുന്നു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top