22 September Saturday

അക്രമത്തിന‌് ന്യായീകരണമില്ല:വിപി സുഹൈബ് മൗലവി

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

തിരുവനന്തപുരം
മിതത്വത്തിന്റെയും സംവാദത്തിന്റെയും ശൈലി വികസിപ്പിക്കുന്നവർക്കുമാത്രമേ അസഹിഷ്ണുതയുടെ നീരാളിപ്പിടിത്തത്തിൽനിന്ന് ലോകത്തെ രക്ഷിക്കാൻ കഴിയു. വിരലിലെണ്ണാവുന്ന ചിലരുടെ ചെയ്തികൾ ലോകത്ത് ഇസ്ലാംഭീതി വർധിപ്പിക്കുന്നതിനേ ഉപകരിക്കൂ. ജനാധിപത്യ പ്രതിരോധങ്ങൾക്കു പകരം പരിധിവിട്ട ശൈലി സ്വീകരിക്കുന്നത് ഗുണകരമല്ല. കൊലപാതകം മഹാപാതകമാണ‌്. ഒരു മനുഷ്യനെ വധിക്കുക എന്നത് ഭൂമിയിലെ മുഴുവൻ മനുഷ്യരെയും വധിക്കുന്നതിനു തുല്യമായ കൊടുംക്രൂരതയായാണ് ഖുർ ആൻ പരിചയപ്പെടുത്തുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top