25 September Tuesday

കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ടെക്‌നിക്കല്‍ സൂപ്രണ്ട് തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ 5 ന്

വെബ് ഡെസ്‌ക്‌Updated: Thursday Mar 22, 2018

തിരുവനന്തപുരം > കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ ടെക്‌നിക്കല്‍ സൂപ്രണ്ട് (ഡയറി) എന്‍സിഎ എസ്‌സി (511/2017), മുസ്ലിം (512/2017) എന്നീ തസ്‌തികകള്‍ക്ക് 2018 ഏപ്രില്‍ 5 ന് നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്‌മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഒറ്റത്തവണ വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 265/2014 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 മാര്‍ച്ച് 23 നും,  കാറ്റഗറി നമ്പര്‍ 214/2016 പ്രകാരം ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍  തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതും ഇതുവരെയും പി.സി.എന്‍. ലഭിക്കാത്തതുമായ  ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഏപ്രില്‍ 3 നും, തിരുവനന്തപുരം പി.എസ്.സി. ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top