Top
19
Tuesday, December 2017
About UsE-Paper

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്‌തികയിലേക്കുള്ള ഒറ്റത്തവണ വെരിഫിക്കേഷന്‍

Tuesday Nov 21, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 539/2014 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് തസ്‌തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2017 നവംബര്‍ 23,27 എന്നീ തീയതികളില്‍ തിരുവനന്തപുരം പിഎസ്‌സി. ആസ്ഥാന ഓഫിസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒ.ടി.ആര്‍. പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

 

Related News

കൂടുതൽ വാർത്തകൾ »