24 September Monday

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2017

കണ്ണൂര്‍  >  പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തിക യില്‍ ഒഴിവ് . ചൊവ്വാഴ്ച (24.01.2017) പകല്‍ 12 മണിക്ക് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍ വ്യു മുഖാന്തിരമാണ് നിയമനം. പ്ളസ്ടു കഴിഞ്ഞ് റേഡിയോളജിക്കല്‍ ടെക്നോളജി കോഴ്സില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ളോമ നേടിയവര്‍ക്കാണ് ഇന്റര്‍വ്യുവില്‍ പങ്കെടുക്കാന്‍ കഴിയുക. പ്രവൃത്തി പരിചയം അഭികാമ്യം. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും.
 
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫി ക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അന്നേദിവസം രാവിലെ 11 മണിക്ക് മുമ്പ് പരിയാരം മെഡിക്കല്‍ കോളേജിലെ എച്ച്.ആര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്‍ണ്ടതാണ്.
 

പ്രധാന വാർത്തകൾ
Top