23 July Monday

യുജിസിയില്‍ ഡയറക്ടര്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 30, 2017

www.ugc.ac.inയൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ കണ്‍സോര്‍ഷ്യം ഫോര്‍ എഡ്യുക്കേഷണല്‍ കമ്യൂണിക്കേഷനില്‍ (സിഇസി) ഡയറക്ടറെ വേണം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ എട്ട്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം Joint Secretary (IUC), University Grants Commission, Bahadur Shah Zafar Marg, New Delhi-110002 എന്ന വിലാസത്തില്‍ നവംബര്‍ 14നകം ലഭിക്കണം.വിശദവിവരങ്ങള്‍: www.ugc.ac.in/jobs  എന്ന വിലാസത്തില്‍ ലഭിക്കും.

പ്രധാന വാർത്തകൾ
Top