16 November Friday

ഫാക്കൽറ്റി, റിസർച്ച് ഫെലോ

വെബ് ഡെസ്‌ക്‌Updated: Monday Jan 29, 2018

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ ടീച്ചേഴ്‌സ് ട്രെയിനിങ് ആൻഡ് റിസർച്ചിൽ (എൻഐടിടിടിആർ) പ്രൊഫസർ (റെഗുലർ) 05, അസിസ്റ്റന്റ് പ്രൊഫസർ(കോൺട്രാക്ട്) 10, റിസർച്ച് ഫെലോ(കോൺട്രാക്ട്) 10 എന്നിങ്ങനെ ഒഴിവുണ്ട്. പ്രൊഫസർ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെ ബിഇ/ ബിടെക്, എംഇ/എംടെക് തൊഴിൽപരിചയവും. ഉയർന്ന പ്രായം 55. അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത ഒന്നാം ക്ലാസോടെ ബിഇ/ ബിടെക്, എംഇ/എംടെക്  അല്ലെങ്കിൽ തത്തുല്യം. പ്രായം: 2135. റിസർച്ച് ഫെലോ ഒന്നാം ക്ലാസോടെ ബിഇ/ ബിടെക്, എംഇ/എംടെക്  അല്ലെങ്കിൽ തത്തുല്യം. പ്രായം: 2135. അപേക്ഷ ലഭിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 20. വിശദവിവരത്തിന് www.nitttrbpl.ac.inwww.nitttrbpl.ac.in

പ്രധാന വാർത്തകൾ
Top