19 September Wednesday

കൈറ്റിൽ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷനിൽ (കൈറ്റ്) പ്രോജക്ട് മാനേജർ02, പ്രോജക്ട് എൻജിനിയർ07, മാനേജ്‌മെന്റ് ഇന്റേൺസ്02 ഒഴിവിലേക്ക് സെന്റർഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് മാനേജർ, പ്രോജക്ട് എൻജിനിയർ യോഗ്യത സിവിൽ എൻജിനിയറിങ്ങിൽ ബിടെക്/ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. മാനേജ്‌മെന്റ് ഇന്റേൺസ് യോഗ്യത എംബിഎ ഫിനാൻസ്/ ഓപറേഷൻസ്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ഫെബ്രുവരി ഒന്ന്. വിശദവിവരത്തിന് www.cmdkerala.netwww.cmdkerala.net

പ്രധാന വാർത്തകൾ
Top