20 November Tuesday

യുപിഎസ്‌സിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സിഗ്‌നൽ ഇന്റലിജൻസ് ഡയറക്ടറേറ്റിൽ ട്രാൻസ്‌ലേറ്റർ (ബർമീസ്) 01, ട്രാൻസ്‌ലേറ്റർ (ദാരി/പേഴ്‌സ്യൻ) 01,  വിദേശകാര്യമന്ത്രാലയത്തിൽ  ലീഗൽ ഓഫീസർ 05, നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസിയിൽ പബ്ലിക് പ്രോസിക്യൂട്ടർ 04 , ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ സ്‌റ്റോർസ് ഓഫീസർ 04, ഡവലപ്‌മെന്റ് കമീഷണർ ഓഫ് ഹാൻഡ്‌ലൂംസിൽ സീനിയർ ലക്ചർ 01 ഒഴിവുണ്ട്. യോഗ്യത, പ്രായം, അപേക്ഷിക്കേണ്ടവിധം എന്നിവ സംബന്ധിച്ച് വിശദവിവരം www.upsc.gov.inwww.upsc.gov.in ൽ ലഭിക്കും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി മാർച്ച് 29.

പ്രധാന വാർത്തകൾ
Top