18 November Sunday

അംഗപരിമിതര്‍ക്ക് അവസരം

വെബ് ഡെസ്‌ക്‌Updated: Monday Oct 16, 2017

www.kochimetro.orgകൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ അംഗപരിമിതര്‍ക്ക് സപ്പോര്‍ട് സ്റ്റാഫ്, പ്യൂണ്‍ (അറ്റന്‍ഡര്‍) തസ്തികയില്‍ ഒഴിവുണ്ട്. രണ്ട് ഒഴിവു വീതമാണുള്ളത്. സപ്പോര്‍ട് സ്റ്റാഫിന് ഡിഗ്രി/ ഡിപ്ളോമ (മൂന്ന് വര്‍ഷം) ആണ് യോഗ്യത. പ്യൂണ്‍(അറ്റന്‍ഡര്‍) യോഗ്യത: എസ്എസ്എല്‍സി പൂര്‍ത്തിയാക്കണം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ട അവസാനതിയതി ഒക്ടോബര്‍ 31. വിശദവിവരം: www.kochimetro.org/careers ലഭിക്കും.

പ്രധാന വാർത്തകൾ
Top