Top
24
Friday, November 2017
About UsE-Paper

അധ്യാപകേതര ഒഴിവ് 12

Monday Nov 13, 2017
വെബ് ഡെസ്‌ക്‌

കേന്ദ്രമാനവശേഷി വികസനമന്ത്രാലയത്തിന്റെ കീഴില്‍ നാഷണല്‍ പ്രോജക്ട് ഇംപ്ളിമെന്റേഷന്‍ യൂണിറ്റിനുകീഴില്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോജക്ടില്‍ 12 അധ്യാപകേതര ഒഴിവുണ്ട്.
കണ്‍സല്‍ട്ടന്റ്(അഡ്മിനിസ്ട്രേഷന്‍)- 01, അസോസിയറ്റ് കണ്‍സല്‍ട്ടന്റ്(കംപ്യൂട്ടര്‍ സിസ്റ്റം)- 01, അസോസിയറ്റ് കണ്‍സല്‍ട്ടന്റ്-01, നോഡല്‍ ഓഫീസര്‍/ കണ്‍സല്‍ട്ടന്റ്(അക്കാദമിക്/ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഡവലപ്മെന്റ്)-04, നോഡല്‍ ഓഫീസര്‍/ കണ്‍സല്‍ട്ടന്റ്(ഫിനാന്‍സ്്്)-05. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 30. വിശദവിവരങ്ങള്‍ www.npiu.nic.in