Top
18
Monday, December 2017
About UsE-Paper

കനറ ബാങ്കില്‍ 26 ഒഴിവ്

Thursday Apr 13, 2017
വെബ് ഡെസ്‌ക്‌

കനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് മൂന്നുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 26 ഒഴിവ്.
ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഡെസ്ക്: 2. ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദം. എന്‍ഐഎസ്എമ്മില്‍ സെക്യൂരിറ്റി മാര്‍ക്കറ്റ്സില്‍ പിജി പ്രോഗ്രാം അഭിലഷണീയം.
സിസ്റ്റംസ് അഡ്മിനിസ്ട്രേറ്റര്‍: 1. കംപ്യൂട്ടര്‍ സയന്‍സ്, ഐടി,  ഇ ആന്‍ഡ് സി, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയിലൊന്നില്‍ ബിഇ/ബിടെക് അല്ലെങ്കില്‍ ഓപ്പണ്‍ സോഫ്റ്റ്വെയര്‍ സര്‍ട്ടിഫിക്കേഷനോടെ എംസിഎ.


ബാക്ക് ഓഫീസ് ഓഫീസര്‍: 1. ഫിനാന്‍സില്‍ ബിരുദാനന്തര ബിരുദം. എന്‍ഐഎസ്എമ്മില്‍ സെക്യൂരിറ്റി മാര്‍ക്കറ്റ്സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം അഭിലഷണീയം.
റിസര്‍ച്ച് അനലിസ്റ്റ്: 1. ഫിനാന്‍സില്‍ എംബിഎ അല്ലെങ്കില്‍ സിഎഫ്എ. എന്‍ഐഎസ്എമ്മിന്റെ റിസര്‍ച്ച് അനലിസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം.
ജൂനിയര്‍ റിസര്‍ച്ച് അനലിസ്റ്റ്: 1. ഫിനാന്‍സില്‍ എംബിഎ അല്ലെങ്കില്‍ സിഎഫ്എ. എന്‍ഐഎസ്എമ്മിന്റെ റിസര്‍ച്ച് അനലിസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം.
ജൂനിയര്‍ റിസര്‍ച്ച് അനലിസ്റ്റ്: 1. ഫിനാന്‍സില്‍ എംബിഎ. അല്ലെങ്കില്‍ സിഎഫ്എ. എന്‍ഐഎസ്എമ്മിന്റെ റിസര്‍ച്ച് അനലിസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം.
റിസര്‍ച്ച് അനലിസ്റ്റ് 1. ഫിനാന്‍സില്‍ എംബിഎ അല്ലെങ്കില്‍ സിഎഫ്എ. എന്‍ഐഎസ്എമ്മിന്റെ റിസര്‍ച്ച് അനലിസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം.
ജൂനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് 1. ഫിനാന്‍സില്‍ എംബിഎ അല്ലെങ്കില്‍ സിഎഫ്എ. എന്‍ഐഎസ്എമ്മിന്റെ റിസര്‍ച്ച് അനലിസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം.
ഡീലര്‍: റിട്ടെയില്‍ ഡീലിങ് ഡെസ്ക്: 2 ഒഴിവ്.

ബിരുദമാണ് യോഗ്യത. എന്‍ഐഎസ്എം/എന്‍സിഎഫ്എം സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം.
ഡി പി ഓപ്പറേഷന്‍സ്: ജൂനിയര്‍ ഓഫീസര്‍: 6 ഒഴിവ്.
ബിരുദമാണ് യോഗ്യത. ഡി പി ഓപ്പറേഷന്‍സിന് ആവശ്യമായ എന്‍ഐഎസ്എം/എന്‍സിഎഫ്എം സര്‍ട്ടിഫിക്കേഷന്‍.
മാര്‍ക്കറ്റിങ് മാനേജര്‍: ഒരു ഒഴിവ്.


മാര്‍ക്കറ്റിങ്ങില്‍ ബിരുദാനന്തര ബിരുദം. സാങ്കേതിക അറിവും എന്‍ഐഎസ്എം യോഗ്യത അഭിലഷണീയം.
ഡിപ്പോസിറ്ററി പാര്‍ടിസിപ്പന്‍ റിലേഷന്‍ഷിപ് മാനേജര്‍: 10 ഒഴിവ്
ബിരുദമാണ് യോഗ്യത. ഡി പി ഓപ്പറേഷന്‍സിന് ആവശ്യമായ എന്‍ഐഎസ്എം/എന്‍സിഎഫ്എം സര്‍ട്ടിഫിക്കേഷന്‍.
വിജ്ഞാപനം www.canmoney.in വെബ്സൈറ്റില്‍. 18 വരെ അപേക്ഷിക്കാം.