Top
26
Monday, June 2017
About UsE-Paper

ഓറിയന്റല്‍ ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍: 120 ഒഴിവ്

Thursday Apr 13, 2017
വെബ് ഡെസ്‌ക്‌

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
120 ഒഴിവ്.
സീനിയര്‍ മാനേജര്‍: എഫ്എ-ചാര്‍ട്ടേഡ് അക്കൌണ്ടന്റ്, ടാക്സേഷന്‍:
സിഎ ഫസ്റ്റ് ചാന്‍സില്‍ പാസാകണം. പൊതുമേഖല/സ്വകാര്യ ബാങ്കിലോ ധനകാര്യസ്ഥാപനത്തിലോ ടാക്സേഷന്‍ വിഭാഗത്തില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത ജോലിപരിചയം.

സീനിയര്‍ മാനേജര്‍ എഫ്എ: ചാര്‍ട്ടേഡ് അക്കൌണ്ടന്റ്-ഇന്ത്യന്‍ അക്കൌണ്ടിങ് സ്റ്റാന്‍ഡേഡ്സ് സെല്‍:
സിഎ ഫസ്റ്റ് ചാന്‍സില്‍ പാസാകണം. പൊതുമേഖല/സ്വകാര്യ ബാങ്കിലോ ധനകാര്യസ്ഥാപനത്തിലോ ബാലന്‍സ് ഷീറ്റ്/ഇന്ത്യന്‍ അക്കൌണ്ടിങ് സ്റ്റാന്‍ഡേഡ്സ്/ഐഎഫ്ആര്‍എസ് വിഭാഗത്തില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത ജോലിപരിചയം. 

മാനേജര്‍-എഫ്എ: സിഎ:
സിഎ ഫസ്റ്റ് ചാന്‍സില്‍ പാസാകണം.സിഎ ഫൈനല്‍ പരീക്ഷ എഴുതുമ്പോള്‍ 24 വയസ്സില്‍ കൂടരുത്. ഒന്നില്‍ക്കൂടുതല്‍ തവണ സിഎ എഴുതിയവര്‍ക്കും അപേക്ഷിക്കാം. ഒരുവര്‍ഷ ജോലിപരിചയം വേണം.

അസി. മാനേജര്‍ (ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്):
ഫിനാന്‍സില്‍ സ്പെഷ്യലൈസേഷനോടെ ഫുള്‍ടൈം എംബിഎ/പിജിഡിബിഎം അല്ലെങ്കില്‍ സിഎ/ഐസിഡബ്ള്യുഎ/സിഎഫ്എ.
എല്ലാ തസ്തികയ്ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വര്‍ഷ ഇളവ്.
www.obcindia.co.in   വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി