20 June Wednesday

ലക്‌നോ മെട്രോയിൽ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

ലക്‌നൗ മെട്രോറെയിൽ കോർപറേഷനിലേക്ക് എക്‌സിക്യുട്ടിവ്, നോൺ എക്‌സിക്യുട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 386 ഒഴിവുണ്ട്. എക്‌സിക്യുട്ടീവ് വിഭാഗത്തിൽ 28, നോൺ എക്‌സിക്യുട്ടിവ് വിഭാഗത്തിൽ 358 ഒഴിവുകളാണുള്ളത്.  ഐടിഐ, ഡിപ്ലോമ, എൻജിനിയറിങ്, എംബിഎ ബിരുദധാരികൾക്ക് വിവിധ തസ്തികകളിൽ അപേക്ഷിക്കാം. പ്രായം 2128. www.lmrcl.comwww.lmrcl.com എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി മാർച്ച് 27.

പ്രധാന വാർത്തകൾ
Top