20 September Thursday

സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ സയന്റിസ്റ്റ്/എൻജിനിയർ 'എസ്‌സി'

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

ഐഎസ്ആർഒയുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ സയന്റിസ്റ്റ്/എൻജിനിയർ 'എസ്‌സി' തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. കെമിക്കൽ എൻജിനിയറിങ് 10, ക്വാളിറ്റി എൻജിനിയറിങ് 01, തെർമൽ എൻജിനിയറിങ് 02, മെഷീൻ ഡിസൈൻ 01, ഇൻഡസ്ട്രിയൽ എൻജിനിയറിങ് 02, ഇൻഡസ്ട്രിയൽ സേഫ്റ്റി 04, സ്ട്രക്ചറൽ എൻജിനിയറിങ്01, ഓർഗാനിക് അനലിറ്റിക്കൽ കെമിസ്ട്രി02, കെമിക്കൽ എൻജിനിയറിങ്01, മെഡിക്കൽ ഓഫീസർ 'എസ്‌സി'(ഓർത്തോപീഡിക്‌സ്)/ മെഡിക്കൽ ഓഫീസർ 'എസ്ഡി'(ഓർത്തോപീഡിക്‌സ്)01. മെഡിക്കൽ ഓഫീസർ എസ്ഡി തസ്തികയിൽ ഉയർന്ന പ്രായപരിധിയില്ല. മറ്റ് തസ്തികകളിലേക്ക് പ്രായം: 1835. യോഗ്യത എല്ലാ തസ്തികകളിലും ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. www.shar.gov.in www.shar.gov.inഎന്ന website വഴി  ഓൺലൈനായാണ് അപേക്ഷിക്കേണ്ടത.് അവസാന തിയതി മാർച്ച് 23.
 

പ്രധാന വാർത്തകൾ
Top