Top
23
Friday, February 2018
About UsE-Paper

ഇന്റലിജന്റ് കമ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യയിൽ നേഴ്സ് : 60

Monday Feb 12, 2018
വെബ് ഡെസ്‌ക്‌

ഇന്റലിജന്റ് കമ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ നേഴ്സ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നേഴ്സിങ് സിസ്റ്റർ‐ 35, ഐസിയു  നേഴ്സ്‐ 15, ഒടി നേഴ്സ്(കാത്ത് ലാബ്)‐ 10 എന്നിങ്ങനെ ആകെ 60 ഒഴിവുണ്ട്. യോഗ്യത ബിഎസ്സി നേഴ്സിങ് അല്ലെങ്കിൽ മെട്രിക്കുലേഷൻ, ജനറൽ നേഴ്സിങ് ആൻഡ് മിഡ്വൈഫറി സർടിഫിക്കറ്റ്, നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ, കംപ്യൂട്ടർ പരിജ്ഞാനം, സമാന തസ്തികയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35. ഫെബ്രുവരി 18വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട് ബന്ധപ്പെട്ട സർടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം തപാലിൽ മൂന്ന് പ്രവൃത്തിദിവസത്തിനുള്ളിൽ ലഭിക്കണം. വിശദവിവരത്തിന് www.icsil.in