15 November Thursday

ഛണ്ഡീഗഡ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

ഛണ്ഡീഗഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ ടീച്ചേഴ്സ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചില്‍ പ്രൊഫസര്‍ (ഗ്രൂപ്പ് എ) തസ്തികയില്‍ ഒഴിവുണ്ട്. സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, അപ്ളൈഡ് സയന്‍സ്  വിഭാഗങ്ങളില്‍ ഓരോ ഒഴിവാണുള്ളത്. അപേക്ഷാഫോറവും  വിശദവിവരവും www.nitttrchd.ac.in ല്‍.
 

പ്രധാന വാർത്തകൾ
Top