Top
18
Wednesday, October 2017
About UsE-Paper
ഗേറ്റ് -2018 രജിസ്ട്രേഷന്‍ അവസാന തിയതി ഇന്ന്

എയര്‍പോര്‍ട് അതോറിറ്റിയില്‍ എന്‍ജിനിയര്‍

Monday Oct 9, 2017
വെബ് ഡെസ്‌ക്‌

www.iitg.ac.inഎയര്‍പോര്‍ട് അതോറിറ്റിയില്‍ ജൂനിയര്‍ എക്സിക്യൂട്ടീവ്് (എന്‍ജിനിയറിങ്) തസ്തികയില്‍ ഒഴിവ് വരുന്നു. ഗേറ്റ്- 2018 പരീക്ഷാ യോഗ്യത നേടുന്നവര്‍ക്കാണ് അവസരം. ഗേറ്റ്-2018 ന് രജിസ്റ്റര്‍ചെയ്യാനുള്ള അവസാന തിയതി ഒക്ടോബര്‍ ഒമ്പത് രാത്രി എട്ടാണ്. വിശദവിവരങ്ങള്‍ www.aai.aero /www.iitg.ac.in

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!