19 January Saturday

ആരോഗ്യകേരളത്തിൽ സീനിയർ കൺസൽട്ടന്റ്

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ ആരോഗ്യകേരളം പ്രോജക്ടിൽ സീനിയർ കൺസൽട്ടന്റ്( എൻജിനിയറിങ്) സിവിൽ രണ്ടൊഴിവുണ്ട്. അഭിമുഖം ജനുവരി 15 ന് പകൽ 11ന്. കേരള സർക്കാർ/ബോർഡ്/കോർപറേഷൻ സ്ഥാപനങ്ങളിൽനിന്നും അസി. എക്സി. എൻജിനിയർ തസ്തികയിൽ കുറയാത്ത റാങ്കിൽനിന്നും വിരമിച്ച 60 വയസ്സിൽ താളെയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരത്തിന്

www.arogyakeralam.gov.in


പ്രധാന വാർത്തകൾ
Top