21 November Wednesday

കമ്പൈൻഡ് ഡിഫൻസ് സർവീസ് അപേക്ഷക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 5, 2018

കമ്പൈഡ് ഡിഫസ് വീസ് എക്സാമിനേഷ (എസ്എസ്സി നോ ടെക്നിക്കവുമ പ്പെടെ)2019 ന് യുപിഎസ്സി അപേക്ഷക്ഷണിച്ചു. 2019 ഫെബ്രുവരി മൂന്നിനാണ് പരീക്ഷ. ഇന്ത്യ മിലിട്ടറി അക്കാദമി ഡെറാഡൂ 100, ഇന്ത്യ  നാവ അക്കാദമി ഏഴിമല 45, എയഫോഴ്സ് അക്കാദമി ഹൈദരാബാദ് 32, ഓഫീസേഴ്സ് അക്കാദമി ചെന്നൈ (മദ്രാസ്)  225, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി ചെന്നൈ 15 എന്നിങ്ങനെ ആകെ 417 ഒഴിവുണ്ട്. ബിരുദധാരിക, ജിനിയറിങ് ബിരുദധാരിക എന്നിവക്ക് അപേക്ഷിക്കാം. www.upsconline.nic.in വഴി ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി നവംബ 26 വൈകിട്ട് ആറ്. പ്രായം, അപേക്ഷിക്കേണ്ടവിധം സംബന്ധിച്ച് വിശദവിവരം website . തിരുവനന്തപുരം പ്പെടെ രാജ്യത്ത് 41 പരീക്ഷാകേന്ദ്രങ്ങളുണ്ട്.

 


പ്രധാന വാർത്തകൾ
Top