22 November Thursday

മംഗളൂരു പെട്രോകെമിക്കൽസിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Nov 5, 2018

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഒഎജിസി മംഗളൂരു പെട്രോകെമിക്കസ് ലിമിറ്റഡി ഗ്രാജുവേറ്റ്/ ടെക്നിഷ്യ അപ്രന്റിസാവാ അവസരം. കെമിക്ക 02, ഇലക്ട്രിക്ക ഇലക്ട്രോണിക്സ് 03, ഇലക്ട്രോണിക്സ് ഡ് കമ്യൂണിക്കേഷ 01, മെക്കാനിക്ക 01 എന്നിങ്ങനെയാണ് ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവുക. അതത് ട്രേഡി ജിനിയറിങ് ബിരുദമാണ് യോഗ്യത. കെമിക്ക 02, ഇലക്ട്രിക്ക ഡ് ഇലക്ട്രോണിക്സ് 02, ഇലക്ട്രോണിക്സ് ഡ് സ്ട്രുമെന്റേഷ 01 എന്നിങ്ങനെയാണ് ടെക്നിഷ്യ അപ്രന്റിസ്ഷിപ് ഒഴിവുക. അതത് ട്രേഡി ജിനിയറിങ് ഡിപ്ലോമയാണ് യോഗ്യത. https://ompl.co.in/currentopenings  എന്ന വെബ്സൈറ്റ് വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി നവംബ 23. ലൈ അപേക്ഷയി ഉദ്യോഗാഥിയുടെ പാസ്പോട്സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ്ചെയ്യണം. കൂടുത വിവരങ്ങ website .

 


പ്രധാന വാർത്തകൾ
Top