21 June Thursday

എയർഇന്ത്യ എൻജിനിയറിങ് സർവീസിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

എയർഇന്ത്യ എൻജിനിയറിങ് സർവീസസ് ലിമിറ്റഡിൽ  യൂട്ടിലിറ്റി ഹാൻഡിന്റെ 60 (ജനറൽ‐30, ഒബിസി‐13, എസ്സി‐13, എസ്ടി‐02) ഒഴിവുണ്ട്. യോഗ്യത: എട്ടാം ക്ലാസ് ജയിക്കണം. പത്തുവർഷം ഏവിയേഷൻ മേഖലയിൽ പരിചയം. ഉയർന്ന പ്രായം: 55. നിയമാനുസൃത വയസ്സിളവ് ലഭിക്കും. മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാഫീസ് 500രൂപ. എസ്സി/എസ്ടി/ വിമുക്തഭടന്മാർക്ക് ഫീസില്ല. അഭിമുഖം/ സ്കിൽ ടെസ്റ്റ്/ ട്രേഡ്  ടെസ്റ്റ് എന്നിവ മാർച്ച് 12ന് രാവിലെ പത്തുമുതൽ വൈകിട്ട് നാലുവരെ എയർഇന്ത്യ എൻജിനിയറിങ് കോംപ്ലക്സ്, എയർപോർട് പോസ്റ്റ്ഓഫീസിന് എതിർവശം ഡംഡം,  കൊൽക്കത്തയിൽ നടക്കും. വിശദവിവരത്തി ന്ം www.airindia.inwww.airindia.in

പ്രധാന വാർത്തകൾ
Top