Top
18
Monday, December 2017
About UsE-Paper

പ്ളേസ്മെന്റ് അസിസ്റ്റന്റ് ഓഫീസര്‍

Monday Dec 4, 2017
വെബ് ഡെസ്‌ക്‌

കേരള സര്‍ക്കാരിന്റെ സോഷ്യല്‍ സെക്യൂരിറ്റി മിഷനില്‍ പ്ളേസ്മെന്റ് അസിസ്റ്റന്റ് ഓഫീസറുടെ മൂന്ന് ഒഴിവുണ്ട്. യോഗ്യത ബിടെക്/ എംബിഎ. പ്ളേസ്മെന്റിലും ഹ്യൂമണ്‍റിസോഴ്സ് മാനേജ്മെന്റിലും രണ്ട് വര്‍ഷത്തെ പരിചയം. പ്രായം: 23-40. അപേക്ഷ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ. അവസാന തിയതി ഡിസംബര്‍13.വിശദവിവരം www.socialsecuritymission.gov.in ല്‍