23 September Sunday

നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

ന്യൂഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ക്ളാസിക്കല്‍ ഇന്ത്യന്‍ ഡ്രാമ), അസിസ്റ്റന്റ് പ്രൊഫസര്‍ (മ്യൂസിക്), അസിസ്റ്റന്റ് പ്രൊഫസര്‍ (ലൈറ്റ്), അസിസ്റ്റന്റ്് പ്രൊഫസര്‍ (മൂവ്മെന്റ്), അസിസ്റ്റന്റ് പ്രൊഫസര്‍ (ആക്ടിങ്) തസ്തികകളില്‍ ഓരോ ഒഴിവുണ്ട്.  യോഗ്യത ബിഎയും എന്‍എസ്ഡി ഡ്രാമാറ്റിക്സില്‍ ഡിപ്ളോമയും/ ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടാം ക്ളാസോടെ ബിരുദാനന്തരബിരുദം. ക്രിയേറ്റീവ് വര്‍ക്കില്‍ ഗവേഷണമോ തൊഴില്‍ പരിചയമോ വേണം. ഇംഗ്ളീഷിലും ഹിന്ദിയിലും എഴുതാന്‍ കഴിയണം. പ്രായം 45ല്‍കുറവ്. നിയമാനുസൃതവയസ്സിളവ് ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി ഡിസംബര്‍ 14. വിശദവിവരം www.recruitment.nsd.gov.in/ www.nsd.gov.in

പ്രധാന വാർത്തകൾ
Top