19 October Friday

സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2017

സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ്(ഹിന്ദി), സയന്റിഫിക് അസിസ്റ്റന്റ് (മെക്കാനിക്കല്‍), സയന്റിഫിക് അസിസ്റ്റന്റ ്(ഇലക്ട്രോണിക്സ്), അസിസ്റ്റന്റ് റിസര്‍ച്ച് ഓഫീസര്‍ ഫോര്‍ റീജണല്‍ ലാംഗ്വേജ്, വൈല്‍ഡ് ലൈഫ് ഇന്‍സ്പെക്ടര്‍, സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്, ഇന്‍വെസ്റ്റിഗേറ്റര്‍(ലാംഗ്വേജ്), ടെക്നിക്കല്‍ ക്ളര്‍ക്ക് (ഇക്കണോമിക്സ്), ജൂനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ്, ജൂനിയര്‍ അനലിസ്റ്റ്, സബ് എഡിറ്റര്‍ (ഹിന്ദി), കെമിക്കല്‍ അസിസ്റ്റന്റ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്, റിസര്‍ച്ച് അസിസ്റ്റന്റ് (എന്‍വയോണ്‍മെന്റ്), റിസര്‍ച്ച് ഇന്‍വെസ്റ്റിഗേറ്റര്‍ (ഫോറസ്ട്രി), സീനിയര്‍ ജ്യോഗ്രഫര്‍, യുഡി ക്ളര്‍ക്ക്, അസിസ്റ്റന്റ് റിസര്‍ച്ച് ഓഫീസര്‍ (ഹിന്ദി) ആന്‍ഡ് അസിസ്റ്റന്റ് റിസര്‍ച്ച് ഓഫീസര്‍ (തെലുങ്ക്), സയന്റിഫിക് അസിസ്റ്റന്റ്, സെക്ഷന്‍ ഓഫീസര്‍ (ഹോര്‍ടികള്‍ചര്‍), സ്റ്റോക്ക്മാന്‍, അസിസ്റ്റന്റ്(എ ആന്‍ഡ് എസ്) അക്കൌണ്ട്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, ഇന്‍വെസ്റ്റിഗേറ്റര്‍(എസ്്എസ്), അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റ്, അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍, സീനിയര്‍ ട്രാന്‍സലേറ്റര്‍ (ഹിന്ദി) തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ അയക്കേണ്ട അവസാന തിയതി സെപ്തംബര്‍ 24.  ഒഴിവുകളുടെ എണ്ണം, ശമ്പള സ്കെയില്‍, അപേക്ഷിക്കേണ്ടവിധം, വിലാസം തുടങ്ങി വിശദവിവരങ്ങള്‍ http://sscnr.net.in നോട്ടീസ് വിഭാഗത്തില്‍ ലഭിക്കും.

പ്രധാന വാർത്തകൾ
Top