Top
17
Tuesday, October 2017
About UsE-Paper

ആറ് ജില്ലകളില്‍ ഒക്ടോബര്‍ 7ന് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് പരീക്ഷ

Monday Oct 2, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > PSC വിജ്ഞാപനം കാറ്റഗറി നമ്പര്‍ 113/2017 പ്രകാരം വിവിധ കമ്പനികള്‍/കോര്‍പ്പറേഷനുകള്‍ /ബോര്‍ഡുകള്‍ എന്നിവയിലെ ലാസ്റ്റ്ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്ക് ഒക്ടോബര്‍ ഏഴിന് പരീക്ഷ നടത്തും. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ പരീക്ഷാകേന്ദ്രം തെരഞ്ഞെടുത്തവര്‍ക്കാണ് ഒക്ടോബര്‍ 7ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ  ഒ.എംആര്‍ പരീക്ഷ. അഡ്മിഷന്‍ ടിക്കറ്റുകള്‍ പ്രൊഫൈലില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് പിഎസ്സി അറിയിച്ചു.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!