Top
20
Tuesday, February 2018
About UsE-Paper

ഗോപു നന്തിലത്തില്‍ ഉത്രാട വില്‍പ്പന; റെനോ കാര്‍ സമ്മാനം

Sunday Sep 3, 2017
വെബ് ഡെസ്‌ക്‌

കൊച്ചി >  ഗോപു നന്തിലത്ത് ജി-മാര്‍ട്ടില്‍ വിലക്കുറവും ആനുകൂല്യങ്ങളുമായി 12 മണിക്കൂര്‍ ഉത്രാട സെയില്‍ സംഘടിപ്പിക്കുന്നു. 12 മണിക്കൂറിനുള്ളിലെ പര്‍ച്ചേസിന് ഒരു റെനോ ക്വിഡ് കാര്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.

ഇതിനുപുറമേ ഗ്രേറ്റ് ഡീല്‍ ഓഫറിലൂടെ ബംബര്‍ സമ്മാനമായി സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റും അഞ്ച് റെനോ ക്വിഡ് കാറുകളും സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഗ്രൂപ്പിന്റെ 31 ഷോറൂമുകളില്‍നിന്നുള്ള പര്‍ച്ചേസുകള്‍ക്കും ഈ ഓഫര്‍ ലഭിക്കും.