19 December Wednesday

ഇസാഫ് ബാങ്കിന്റെ എളംകുളം ശാഖ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

കൊച്ചി> ഇസാഫ് ചെറുബാങ്കിന്റെ 55മത് ശാഖ എളംകുളത്ത് കളക്ടര്‍ കെ. മുഹമ്മദ് സഫിറുള്ള ഉദ്ഘാടനം ചെയ്തു.  ഇസാഫ് ബാങ്കിന്റെ എം.ഡിയും സി.ഇ.ഒ യുമായ കെ. പോള്‍ തോമസ് അധ്യക്ഷനായ ചടങ്ങില്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ഡയറക്ടര്‍ ജോര്‍ജ് ജോസഫും, ലോക്കര്‍ മൈക്രോ ഫിനാന്‍സ് ഡയറക്ടര്‍ എ.വിക്രമനും ഉദ്ഘാടനം ചെയ്തു. കാഷ് കൗണ്ടര്‍ ഉദ്ഘാടനം കാത്തലിക് ബിസിനസ്സ് ഫോറം സെക്രട്ടറി ജോസ് തോമസ് നിര്‍വഹിച്ചു.


 

പ്രധാന വാർത്തകൾ
Top